കുമരനെല്ലൂർ പുഴങ്കര കാർത്ത്യായനി അമ്മ (90 വയസ്) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ വെച്ച്. ഭർത്താവ്: പരേതനായ കൊക്ര വീട്ടിൽ ഗോവിന്ദൻ കുട്ടി നായർ മക്കൾ .. ഉണ്ണികൃഷ്ണൻ (റിട്ട.. ഫെഡറൽ ബാങ്ക്), ജാനകി (റിട്ട. ബി.എസ്.എൻ.എൽ), രാജൻ (റിട്ട. ബി.എസ്.എൻ.എൽ ) രാധ (റിട്ട. സെൻട്രൽ റെയിൽവേ), രാജി (ടാക്സ് പ്രാക്ടീഷണർ ) മരുമക്കൾ. ജയശ്രീ (റിട്ട. കേരള ബാങ്ക്) , ജയപ്രകാശ് (റിട്ട. അർബൻ ബാങ്ക്), കൃഷ്ണ കുമാരി (റിട്ട. ടീച്ചർ) , പരേതനായ പ്രസന്നൻ, (റിട്ട. ഒ.എൻ.ജി.സി), രവിറാം (ടാക്സ് പ്രാക്ടീഷണർ ) എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. …
പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാൻ ജാഗ്രതയോടെ പൊലീസ്. പുതുവത്സരാഘോഷത്തിന്റെ മറവിൽ അക്രമം, പിടിച്ചുപറി, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം എന്നിവ തടയാൻ പ്രത്യേക പദ്ധതി തയ്യാറാക്കി. ജില്ലയിലൊട്ടാകെ 600 പൊലീസുദ്യോഗസ്ഥരെ അധികമായി ഡ്യൂട്ടികൾക്കായി വിന്യസിച്ചു. അനധികൃത മദ്യവിൽപ്പന, മയക്കുമരുന്ന് ഉപയോഗം, പൊതുസ്ഥലത്തെ മദ്യപാനം എന്നിവക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. അനുമതി വാങ്ങാതേയും, ശബ്ദപരിധി ലംഘിച്ചുമുള്ള ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കും. അനുവദനീയമല്ലാത്ത പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുവാൻ പാടില്ല. മദ്യപിച്ച് …
ചിറമനേങ്ങാട് നെടുകണ്ണിയിൽ പരേതനായ രാമൻ മകൻ ജയൻ എൻ. ആർ (65) മരണപ്പെട്ടു. ശവസംസ്കാരം ഇന്ന് 31-12-2023 രാവിലെ 11 മണിക്ക് പള്ളം പുണ്യതീരത്ത് . ഭാര്യ - ജാനകി മകൾ - ഹരീഷ് , ജനീഷ മരുമക്കൾ - ബിനീഷ് , ആതിര എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
◾പിണറായി സര്‍ക്കാരിനെതിരേ 'സമരാഗ്നി ജാഥ'യുമായി കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന ജാഥ ജനുവരി 21 നു കാസര്‍കോട്ടുനിന്ന് ആരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ തിരുവനന്തപുരത്തു സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. ജനുവരി 3, 4, 5 തീയതികളിലായി ജില്ലാ നേതൃയോഗങ്ങള്‍ നടത്താനും കെപിസിസി തീരുമാനിച്ചു. ◾അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങു നടക്കുന്ന ജനുവരി 22 ന് വീടുകളില്‍ ശ്രീരാമജ്യോതി തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രം രാജ്യത്തിന്റെ സ്വന്തമാണ്. 22 ന് …
22മത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രം ഒമ്പതാം ദിവസം (30-12-2023 ശനിയാഴ്ച) രാവിലെ 9.00 - 10.15 കെ. വിജയൻ മേനോൻ വിഷയം: ഈശ്വരാനുഭവത്തിനുള്ള മൂന്നു മാർഗ്ഗങ്ങൾ കർമ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം എന്നീ മൂന്നു മാർഗ്ഗങ്ങളെയാണ് കൃഷ്ണൻ ജീവിതത്തിലെ ദുഃഖങ്ങൾ ഇല്ലാതാക്കുവാൻ ഉദ്ധവന് ഉപദേശിച്ചത്. ചെയ്യുന്ന കർമ്മങ്ങൾ ഈശ്വരന് അർപ്പിയ്ക്കുന്നതായി ഭാവിച്ചും ഫലേച്ഛ കൂടാതെയും താനാണ് ചെയ്യുന്നതെന്ന അഹങ്കാരം കൂടാതേയും വിഹിതകർമ്മങ്ങൾ മാത്രം ചെയ്യുവാൻ സാധിച്ചാൽ ആ കർമ്മം കർമ്മയോഗമാകുമെന്ന് കൃഷ്ണൻ ഉദ്ധവരോടു പറഞ്ഞു. കർമ്മയോഗിയ്ക്ക് കർമ്മഫലം അനുഭവിയ്ക്കേണ്ടി വരുന്നില്ല. അ…
മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ കൂറ വലിക്കൽ ചടങ്ങും താലപൊലി എഴുന്നള്ളിപ്പും ഭക്തിനിർഭരമായി. അടിയന്തിരം എ.ആർ വിഷ്ണുവിന്റെ ശംഖുനാദത്തോടെ കോമരം മാരാത്ത് വാസുദേവൻ കൂറ വലിച്ച് 44 ദിവസം നീണ്ടുനിന്ന മണ്ഡല മഹോത്സവത്തിന് പരിസമാപ്തി കുറിച്ചു. നിരവധി ഭക്തർ സാക്ഷ്യം വഹിച്ചു. സന്ധ്യക്ക് നടന്ന മുണ്ടത്തിക്കോട് കണ്ണൻ മാരാർ നയിച്ച പഞ്ചവാദ്യം അക്ഷരാർത്ഥത്തിൽ ക്ഷേത്ര നടപ്പുര ഇളക്കിമറിച്ചു. താലപൊലി എഴുന്നള്ളിപ്പിന് കലാമണ്ഡലം ശ്രീജിത്ത് നയിച്ച പാണ്ടീമേളം അകമ്പടിയായി. ദേവസ്വം ബോർഡ് കൊമ്പൻ ഗോവിന്ദൻ ഭഗവതിയുടെ തിടമ്പേറ്റി. കോമരത്തിന്റെ കല്പന കേട്ട് …
തെക്കുംകര ഗ്രാമപഞ്ചായത്തിലെ വിരുപ്പാക്ക സേവന്‍കുഴി സിദ്ദിഖ് അല്ലിപ്പറമ്പില് വേലുക്കുട്ടി റോഡ് നാടിന് സമര്‍പ്പിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.സി സജീന്ദ്രന് ഉദ്ഘാടനം ചെയ്തു. 10 വീടുകളുള്ള പ്രദേശത്തേക്കാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.99 ലക്ഷം രൂപ ചെലവഴിച്ച് 123.5 മീറ്റര്‍ ദൂരത്തിലാണ് റോഡ് നിര്‍മിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലു…
◾പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കടന്നപ്പള്ളി രാമചന്ദ്രനു തുറമുഖവും കെ.ബി ഗണേഷ്കുമാറിനു സിനിമയും ഇല്ല. കടന്നപ്പള്ളിക്കു രജിസ്ട്രേഷന്, മ്യൂസിയം, പുരാവസ്തു വകുപ്പുകളാണ് നല്‍കിയത് . ഗണേഷ്കുമാറിന് ഗതാഗത വകുപ്പും കെഎസ്ആര്‍ടിസിയും നല്കി. തുറമുഖ വകുപ്പ് സഹകരണ മന്ത്രി വി.എന്‍ വാസവനു നല്കി. സാംസ്കാരിക വകുപ്പിനു കീഴിലുള്ള സിനിമ വകുപ്പുകൂടി ഗണേഷ്കുമാര് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. മന്ത്രിമാര്‍ക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. ◾മന്ത്രിമാരുടെ സത്യപ്രതിജ്ഞ വേദിയിലും പരസ്പരം അഭിവാദ്യം ചെയ്യാതേയും മിണ്ടാതേയ…
All rights reserved to N Online Media
Social Plugin