മിനി ബാങ്കിംഗ്, യൂട്ടിലിറ്റി പേയ്മെന്റ്, ഛോട്ടു ഗ്യാസ് വിതരണം, മിൽമ - ശബരി ഉൽപന്നങ്ങൾ, ഓൺലൈൻ - ഇതര സേവനങ്ങൾ ലഭ്യമാക്കി റേഷൻ കടകൾ കെ - സ്റ്റോറുകളാകുന്നു.
പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തൃശ്ശൂരിൽ 2023 മെയ് 14 വൈകീട്ട് 3.30 ന് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഇന്ന് നടന്ന സ്വാഗത സംഘം യോഗം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. പി ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷനായി.
0 അഭിപ്രായങ്ങള്‍