സൈബർ ആക്രമണങ്ങൾ നിരന്തരമായി നേരിടുന്ന തൃശൂർ ഗിരിജ തിയറ്റർ ഉടമ ഡോ. ഗിരിജയ്ക്ക് ഹിന്ദു ഇക്കണോമിക് ഫോറം ഐക്യദാർഡ്യം പ്രകടിപ്പിച്ചു.



സൈബർ ആക്രമണങ്ങൾ നിരന്തരമായി നേരിടുന്ന തൃശൂർ ഗിരിജ തിയറ്റർ ഉടമ ഡോ. ഗിരിജയ്ക്ക് ഹിന്ദു ഇക്കണോമിക് ഫോറം ഐക്യദാർഡ്യം പ്രകടിപ്പിച്ചു. സംസ്ഥാന ജില്ലാ നേതാക്കൾ ഇന്ന് ഗിരിജ തിയ്യറ്റർ സന്ദർശിച്ച് നിലവിലെ സാഹചര്യങ്ങളെ തരണം ചെയ്യുന്നതിനു വേണ്ട ചർച്ചകൾ നടത്തി. ഒറ്റപ്പെട്ട ഒരു സംഭവമായി നോക്കിക്കാണുന്ന ഈ വിഷയത്തിൽ കൂടുതൽ പേരുടെ ഐക്യദാർഡ്യവും, പിന്തുണയും നൽകുമെന്ന് അറിയിച്ചു.


സ്റ്റേറ്റ് ജനറൽ സെക്രട്ടറി സി.എ. രാജൻ, സ്റ്റേറ്റ് കമ്മിറ്റി അംഗം പ്രഭാത് കെ., ജില്ലാ കമ്മിറ്റി സെക്രട്ടറി വിക്രം മേനോൻ, ട്രഷറർ ടി.കെ. സനീഷ്, കല്യാണകൃഷ്ണൻ, അഭിലാഷ്, സന്തോഷ് സുരേഷ് കുമാർ രാമചന്ദ്രൻ, ഗോപൻ. എന്നിവർ പങ്കെടുത്തു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍