കേരളസമൂഹത്തെ പിടിമുറുക്കിയിരിക്കുന്ന ലഹരിവിപത്തിനെതിരെ ഏകാഭിനയകലാ പ്രകടനത്തിലൂടെ ബോധവൽക്കരണ പ്രവർത്തനം നടത്തി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ രതീഷ് വരവൂരിനെ നടുത്തറ യുവക്ഷേത്ര കലാ- കായിക വേദി ആദരിച്ചു.

അഭിജിത്ത്, ആദിത്യൻ, അദ്വൈദ്, ആദർശ്, രോഹിത്, ലിനു എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ആദരിച്ചത്. യുവക്ഷേത്രയുടെ സ്നേഹോപഹാരം കവിയും മുൻ നഗരസഭാ കൗൺസിലറുമായ ചന്ദ്രമോഹൻകുമ്പളങ്ങാട് സമ്മാനിച്ചു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍