ആമ്പല്ലൂർ സിഗ്നലിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു



ആമ്പല്ലൂർ സിഗ്നലിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.രണ്ട് കാർ,ജീപ്പ്, ലോറി, ഓട്ടോറിക്ഷ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലരയോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പുതുക്കാട് പോലീസ് സ്ഥലത്തെത്തി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍