തെക്കുംകര ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എൻട്രി നടത്തുന്നതിനുമായി ഡിപ്ലോമ ( സിവിൽ എഞ്ചിനീയറിങ്ങ് ) ഐ.ടി.ഐ ഡ്രാഫ്റ്റ് സിവിൽ , ഐ ടി.ഐ സർവേയർ എന്നിവയിൽ കുറയാതെ യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.



തദ്ദേശസ്വയംഭരണ ( ആർ സി ) വകുപ്പ്  സ.ഉ ( കൈ ) നം. 77/2023 LSGD തീയ്യതി 23/03/2023 പ്രകാരം തെക്കുംകര ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എൻട്രി നടത്തുന്നതിനുമായി ഡിപ്ലോമ ( സിവിൽ എഞ്ചിനീയറിങ്ങ് ) ഐ.ടി.ഐ ഡ്രാഫ്റ്റ് സിവിൽ , ഐ ടി.ഐ സർവേയർ എന്നിവയിൽ കുറയാതെ യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ 23/06/2023 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക്  പഞ്ചായത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍