പച്ചക്കറിക്ക് പൊള്ളും വില

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളും വില.  രണ്ടാഴ്ച മുമ്പ്  തക്കാളിയുടെ ഹോൾസെയിൽ വില 30 ആയിരുന്നു. ഇന്ന് അത് 80 രൂപയായി. ചില്ലറ വില്പനശാലയിൽ 100 രൂപയുമായി.

(ഹോൾസെയിൽ വില)

പയർ- 40ൽ നിന്ന് 80

 മുളക് - 70ൽ നിന്ന് 110

 കാരറ്റ് - 35ൽ നിന്ന് 70

 ഇഞ്ചി- 65ൽ നിന്ന് 200

 നേന്ത്രപ്പഴം - 24ൽ നിന്ന് 56

 വഴുതന - 15ൽ നിന്ന് 40

 ബീൻസ്- 50ൽ നിന്ന് 90

 ചെറിയ ഉള്ളി- 35ൽ നിന്ന് 100

വലിയ ഉള്ളി, കാബേജ്, മത്തൻ, കുമ്പളം എന്നിവ വലിയ വർധനവില്ല.


വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍