ഭദ്രം കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായ വടക്കാഞ്ചേരി യൂണിറ്റിലെ അജോയുടെ(ഹാപ്പി ഇലക്ട്രോണിക്സ്) ഭാര്യയ്ക്ക് അപകടം സംഭവിച്ചതിനെ തുടർന്നുണ്ടായ ഭദ്രം ചികിത്സാ സഹായധനം ഇന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ കൈമാറി.
ചടങ്ങിൽ യൂണിറ്റ് ജന:സെക്രട്ടറി പി.എൻ.ഗോകുലൻ,യൂത്ത് വിംഗ് പ്രസിഡന്റ് എൽദോ പോൾ,സി.എ.ഷംസുദ്ദീൻ,പ്രശാന്ത്.പി.മേനോൻ,അബ്ദുൾ ഗഫൂർ,പ്രശാന്ത് മല്ലയ്യ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍