ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടൂർ 6-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC , Plus Two, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും,കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവത്തിൽ കുച്ചിപ്പിടി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയെയും ഇന്ദിരാഗാന്ധി വിദ്യാഭ്യാസ പുരസ്കാരം നൽകി ആദരിച്ചു.അനുമോദനയോഗം മുൻ എം. എൽ.എ. ശ്രീ.പി.ഏ. മാധവൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡണ്ട് ശ്രീ.കെ.വി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ജിമ്മി ചൂണ്ടൽ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ശ്രീ. വി ബിൻ വടേരിയാട്ടിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
കൈപ്പറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീ.എൻ.കെ. രാജു,ഗ്രാമപഞ്ചായത്ത് അംഗം സി.ഒ.ഔസേപ്പ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സോബി മുണ്ടൂർ, മുൻ വാർഡ് മെംബർ ശ്രീമതി തങ്കമ്മ ലോറൻസ്, മുൻ വാർഡ് പ്രസിഡന്റ് ശ്രീ.എ.എം.ഉണ്ണിമോൻ,113 ബൂത്ത് പ്രസിഡന്റ് ജോൺ ജോസഫ്, പി.എ. സെയിൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.പ്രമീള സുബ്രഹ്മണ്യൻ, ശ്രീമതി. ജോയ്സി ഷാജൻ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.യോഗത്തിന് സി.ഐ. ജോൺസൻ സ്വാഗതവും, എം.ജെ. നിജോ നന്ദിയും രേഖപ്പെടുത്തി.പരിപാടികൾക്ക് സെറ്റ നിൻ ജോസ്, എബിൻ എൻ.വി., ജിയോ സി.ജെ, C.R. ടോമി, ck. ഡേവിസ്, ഫ്രാൻസിസ് പനക്കൽ, വേണു, ജോൺസൻ ലിയോൺ, വർക്കി സി.ഡി, സാം ടോമി, റീത്ത ജോസഫ്, മേരി ആന്റണി എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍