സമ്മേളനം പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.വി. സക്കറിയ അദ്ധ്യക്ഷത വഹിച്ചു.
പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടിവ് അംഗം സുരേഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി രവി കൊമ്പത്ത്, ഏരിയ ട്രഷറർ വി. വി. നൗഷാദ്. സി.പി.ഐ (എം) ഓട്ടുപാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എൻ. അനിൽകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.കെ. പ്രമോദ് കുമാർ, എം.ജെ. ബിനോയ്, കൗൺസിലർമാരായ കെ.യു. പ്രദീപ്, കെ.എ. വിജേഷ്, കെ.എ. ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
0 അഭിപ്രായങ്ങള്‍