കേരളം മുഴുവൻ ചർച്ച ആയ ആ വൈറൽ വീഡിയോ ഇതാണ് . തൃശൂർ ജില്ലയിലെ മുള്ളൂർക്കര കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയൽ എൽ പി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന ഇലക്ഷൻ .
ജനാധിപത്യ ഭരണഘടനാ മൂല്യങ്ങൾ കുട്ടികൾ ശീലിക്കേണ്ടത് സ്കൂൾ പഠന കാലഘട്ടത്തിൽ തന്നെയാണ്.
കാഞ്ഞിരശേരി ജി.എം.എൽ.പി.എസിലെ ലീഡറായി സേതുമാധവനെന്ന സഹപാഠിയെ വിദ്യാർഥികൾ തിരഞ്ഞെടുത്തത് വോട്ടിങ്ങിലൂടെയാണ്..
ജനാധിപത്യത്തിന്റെ ബാലപാഠം..
0 അഭിപ്രായങ്ങള്‍