മാരാത്തുകുന്ന് പാറപ്പറമ്പിൽ പരേതനായ രാമൻ ഭാര്യ കാർത്ത്യായനി (88 വയസ്സ്) നിര്യാതയായി.

വിലാസിനി (Late), രവി, രമണി, ശാന്തിനി, ഹരിദാസ്, ബാബു, സുനിൽകുമാർ, സുധീർ, സുജിത് . എന്നിവർ മക്കളാണ്.

പുഷ്ക്കരൻ , അനിത, വേണുഗോപാൽ (Late), മുകുന്ദൻ (Late), ശോഭ, സുജിത, രഞ്ജു മോൾ, വിദ്യ, രമ്യ എന്നിവർ മരുമക്കളാണ്. സംസ്ക്കാരം നാളെ 29.6.23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ വെച്ച് നടത്തുന്നു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍