ഓണത്തിനുള്ള പച്ചക്കറികൾക്ക് കൃഷിയിടത്തിൽ ഇന്ന് മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വിത്തിട്ടു. വെണ്ട, പയർ, വെള്ളരി, ചീര, പടവലം തുടങ്ങിയ പച്ചക്കറി വിത്തുകളാണ് സുഹൃത്തുക്കൾക്കൊപ്പം ഇന്ന് നട്ടത്.വിഷരഹിതമായ പച്ചക്കറികൾ ഓണത്തിന് നമ്മുടെ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്തെടുക്കാം എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് പരിശ്രമിക്കുന്നതെന്ന് മന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു
0 അഭിപ്രായങ്ങള്‍