പ്രമുഖ ഓൺലൈൻ ചാനലിലേക്ക് വാർത്തകൾക്ക് വോയ്സ് ഓവർ നൽകുന്നതിന് ഫീമെയിൽ വോയ്സ് ഓവർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ട്.

മലയാളം നന്നായി സംസാരിക്കാനും , വായിക്കാനും , ചെറിയ രീതിയിൽ തിരുത്താനും അറിയണം. സ്വന്തമായി ഒരു സ്മാർട്ട് ഫോൺ മാത്രമാണ് ആവശ്യം. വിദ്യാഭ്യാസ യോഗ്യത, പ്രായം പ്രശ്നമല്ല. വീട്ടമ്മമാർക്ക് മുൻഗണന. മറ്റ് ജോലികൾ ഉള്ളവർ വിളിക്കേണ്ടതില്ല. നിങ്ങളുടെ വീട്ടിൽ ഇരുന്നു കൊണ്ട് ദിവസവും 15 മിനിറ്റ് മാത്രം ചിലവഴിച്ചു കൊണ്ട് ചെയ്യാവുന്ന ചെറിയ ജോലിയാണ്. തലപ്പിള്ളി താലൂക്കിൽ ആണ് ഒഴിവ്. തൃശുർ ജില്ലയിൽ നിന്നുള്ളവർ മാത്രം 8075578509 എന്ന നമ്പറിൽ വിളിക്കുക.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍