വടക്കാഞ്ചേരി നഗരസഭ മുണ്ടത്തിക്കോട് 38 ആം ഡിവിഷൻ സഭയിൽ 23-24 വാർഷിക പദ്ധതി ക്കുള്ള വ്യക്തി ഗത ഗുണബോക്താക്കളെ തെരഞ്ഞെടുത്തു

 വടക്കാഞ്ചേരി നഗരസഭ മുണ്ടത്തിക്കോട് 38 ആം ഡിവിഷൻ സഭയിൽ 23-24 വാർഷിക പദ്ധതി ക്കുള്ള വ്യക്തി ഗത ഗുണബോക്താക്കളെ തെരഞ്ഞെടുത്തു. മാലിന്യ മുക്തം, നവകേരളം, ഹരിത സഭ ജനകീയ ഓഡിറ്റിന് അംഗീകാരം നൽകി. ഡിവിഷൻ കൗൺസിലർ കെ ഗോപാലകൃഷ്ണൻ. 
അധ്യക്ഷത വഹിച്ചു. കൗൺസിലർ ജമീല ടീച്ചർ പദ്ധതി വിശദീകരണം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത്കുമാർ, പ്രകാശൻ കുന്നൂർ, രാജു മാരാത്ത്, സി എൽ ജോണി. ബാബു മുധൂറ്റിപറമ്പിൽ, ഇ എം സുബ്രഹ്മണ്യൻ ആശംസകൾ നേർന്നു. രാജശ്രീ സുഗുണൻ നന്ദിപറഞ്ഞു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍