പുന്നംപറമ്പ്: സെൻ്റ് തോമസ് ദിനം: പതാകദിനം ആചരിച്ചു. മച്ചാട് സെൻ്റ് ആൻ്റണീസ് ദേവാലയത്തിലെ കെ സി വൈഎമ്മിൻ്റെനേതൃത്വത്തിലായിരുന്നു പതാകദിനം ആചരിച്ചത്.
രാവിലെ പള്ളിയിൽ നടന്ന തിരുകർമ്മങ്ങൾക്കു ശേഷമായിരുന്നു ഇടവകവികാരി ഫാ.സെബി ചിറ്റിലപ്പിള്ളി പതാക ഉയർത്തിയത്. ഏകോപന സമിതി പ്രസിഡൻ്റ് സി.ടി.ആൻ്റണി,കെ സി വൈ എം ഭാരവാഹികളായ സി. പി. റിൻ്റോ, സി. ജെ.ക്രിസ്റ്റോ, അലൻ ചാൾസ്, ക്രിസ്റ്റി ആൻ്റണി, നിധിൻ ഡേവീസ്, ലിജു വില്യം, സ്റ്റീവോ പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
0 അഭിപ്രായങ്ങള്‍