കുന്നംകുളത്ത് ബസ് അപകടം..

തുറക്കുളം മാർക്കറ്റിന് അടുത്ത് നിയന്ത്രണം സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക് ..... പലർക്കും ഗുരുതര പരിക്ക്..
കോഴിക്കോട് നിന്നും കുന്നംകുളത്തേക്ക് വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍