പ്രിയപ്പെട്ട കുട്ടികളെ,
ഇന്നും നല്ല മഴയാണല്ലോ അതുകൊണ്ടു ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്.എന്ന് വെച്ച് ഇന്നലെ പറഞ്ഞത് ഒന്നും മറക്കല്ലേ മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുത്.
വീട്ടിൽ ഇരുന്നു മൊബൈൽ ഫോണിൽ കളിക്കാതെ നല്ല പോലെ പഠിക്കണം, അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ സൂക്ഷിച്ചു പോകാൻ പറയണം, അനിയന്മാരെയും അനിയത്തിമാരെയും മഴയത്തു ഇറങ്ങാതെ നോക്കാനും മറക്കരുത് കേട്ടോ.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍