തെക്കുംകര പഞ്ചായത്തിലും കാലവർഷ കെടുതി രൂക്ഷം.

മണലിത്തറ കിഴക്കേക്കരയിൽ കനാൽ ബന്ധിന്റെ മുകളിൽ നിന്നിരുന വൻ വൻപുളിമരം കടപുഴകി കനാൽ റോഡിലേക്ക് വീണ്ട് ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലർച്ചെയാണ് കളരിക്കൽ ബാലകൃഷ്ണന്റെ വീട്ടിന് സമീപം നിന്നിരുന്ന മരം കഴകി വീണത്. സംഭവം പുലർച്ചയായിരുന്നതിനാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒഴിവായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍