വിരുപ്പാക്ക DYFI പുലരി കലാ കായിക വേദിയുടെ നേതൃത്വത്തിൽ വിരുപ്പാക്ക വാർഡിലെ SSLC , PLUS TWO വിജയിച്ചമുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു..

വിരുപ്പാക്ക DYFI പുലരി കലാ കായിക വേദിയുടെ നേതൃത്വത്തിൽ വിരുപ്പാക്ക വാർഡിലെ SSLC , PLUS TWO  വിജയിച്ചമുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു..

അനുമോദന യോഗം വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. DYFI യൂണിറ്റ് പ്രസിഡണ്ട് അഞ്ജിത പി.എ അധ്യക്ഷത വഹിച്ചു. 

DYFI മേഖലാ സെക്രട്ടറി ബിജു കൃഷ്ണൻ, CPIM തെക്കുംകര ഈസ്റ്റ് ലോക്കൽ സെക്രട്ടറി  എ.കെ. സുരേന്ദ്രൻ , വാർഡ് മെമ്പർ വി.സി. സജീന്ദ്രൻ , CPIM ബ്രാഞ്ച് സെക്രട്ടറി എം.എസ് പ്രദീപ്, CPIM ബ്രാഞ്ച് അംഗം മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു .  പുലരി കലാകായിക വേദി സെക്രട്ടറി അബ്ദുൾ അജി സ്വാഗതവും, DYFI യൂണിറ്റ് സെക്രട്ടറി നിഖിൽ വിനോദ് നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍