വടക്കാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി തൈകൾ വിതരണം ചെയ്യ്തു. ഡിവിഷൻ 12 കുമരനെല്ലൂർ വിതരണോദ്ഘാടനം ഡിവിഷൻ കൗൺസിലർ എ.ഡി.അജി നിർവ്വഹിച്ചു.
CDS മെമ്പർ ബെനില ശിവൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ ഷജിനി രാജൻ, കുടുംബശ്രീ ഭാരവാഹികളായ കാർത്ത്യയിനി മുത്തു, ബബിത അനിൽകുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
0 അഭിപ്രായങ്ങള്‍