തൃശ്ശൂർ ഡിസ്ട്രിക്റ്റ് ഒട്ടോമൊബൈൽ & എഞ്ചിനീയറിംങ്ങ് വർക്കേഴ്സ് അസോസിയേഷൻ TDAEWA CITU, വടക്കാഞ്ചേരി ഏരിയാതല യോഗം അകമല ജനറൽ മേട്ടോഴ്സിൽ വെച്ച് സംഘടിപ്പിച്ചു.

തൃശ്ശൂർ ഡിസ്ട്രിക്റ്റ് ഒട്ടോമൊബൈൽ & എഞ്ചിനീയറിംങ്ങ് വർക്കേഴ്സ് അസോസിയേഷൻ TDAEWA CITU, വടക്കാഞ്ചേരി ഏരിയാതല യോഗം അകമല ജനറൽ മേട്ടോഴ്സിൽ വെച്ച് സംഘടിപ്പിച്ചു. വടക്കാഞ്ചേരി ഏരിയ തലയോഗത്തിന് ഏരിയ സെക്രട്ടറി എം. ജി. ഉമേഷ് സ്വാഗതം പറഞ്ഞു, എ. കെ. വിനോദ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ല പ്രസിഡണ്ട് കെ.വി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സി.വി. ബാബുരാജ്, ജില്ലാ ട്രഷറർ എം.കെ നകുലൻ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡണ്ട് പത്മനാഭൻ നന്ദി രേഖപ്പെടുത്തി.


വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍