കൊടുങ്ങല്ലൂർ കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.

കൊടുങ്ങല്ലൂർ കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.എറിയാട്  മാടവന ഷാപ്പ് പരിസരത്ത് താമസിക്കുന്ന കാര്യേഴത്ത് സുചീന്ദ്രൻ മകൻ ജിസുൻ- (17) ആണ് മരിച്ചത്.ബുധനാഴ്ച വൈകീട്ട് ആറരയോടെ കുളിക്കാനി'റങ്ങിയ ജിസുൻ മുങ്ങി താഴുകയായിരുന്നു'. മൃതദേഹം.പോസ്റ്റ് മാർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ. ഫയർഫോഴ്സ്, അഴീക്കോട് കാലോരജാഗ്രത സമിതി പ്രവർത്തകരും. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍