തൃശ്ശൂർ ജില്ലയിലെ ഡാമുകളുടെ ഇന്നത്തെ ജലനിരപ്പ്. (മീറ്ററിൽ )

1. പെരിങ്ങൽകുത്ത്

 ഇപ്പോഴത്തെ നില 420.75 മീറ്റർ  

പരമാവധി ജലനിരപ്പ് 424 മീറ്റർ.

2. പീച്ചി

ഇപ്പോഴത്തെ നില 66.87 മീറ്റർ, 

പരമാവധി ജലനിരപ്പ് 79.25 മീറ്റർ. 

3. ചിമ്മിനി

ഇപ്പോഴത്തെ നില 51.26 മീറ്റർ 

പരമാവധി ജലനിരപ്പ് 76.70 മീറ്റർ.

4. വാഴാനി 

ഇപ്പോഴത്തെ നില 47.51 മീറ്റർ, 

പരമാവധി ജലനിരപ്പ് 62.48 മീറ്റർ.

5. മലമ്പുഴ 

ഇപ്പോഴത്തെ നില 103.75 മീറ്റർ, 

പരമാവധി ജലനിരപ്പ്  115.06 മീറ്റർ.

6.ഷോളയാർ 

ഇപ്പോഴത്തെ നില 2623.50 അടി.

പരമാവധി ജലനിരപ്പ് 2663 അടി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍