ചാർട്ടേർഡ് അക്കൗണ്ടന്റും വാസു ആൻഡ് ശിവറാം ചാർട്ടേർഡ് അക്കൗണ്ടന്റ്സ് സീനിയർ പാർട്ണറുമായ ചെമ്പൂക്കാവ് മനയ്ക്കൽ (ഹരിത) സി.കെ.വാസുദേവൻ (72) അന്തരിച്ചു. സംസ്കാരം വ്യാഴം 11നു പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: കോട്ടവട്ടത്തു മനയ്ക്കൽ ഡോ.എൻ.സാവിത്രി (ഇക്കണോമിക്സ് വിഭാഗം റിട്ട. പ്രഫസർ, ശ്രീ കേരളവർമ്മ കോളജ്, തൃശൂർ).
മക്കൾ: സുനിത (സോഫ്റ്റ്വെയർ എൻജിനീയർ, യുഎസ്), ഹരികൃഷ്ണൻ (ചാർട്ടേർഡ് അക്കൗണ്ടന്റ്, വാസു ആൻഡ് ശിവറാം ചാർട്ടേർഡ് അക്കൗണ്ടന്റ്സ്, തൃശൂർ). മരുമക്കൾ: വിജയ് മാധവൻ(ഐടി, യുഎസ്), ഡോ. ആതിര (കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ചേർപ്പ്).
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍