DYFi വടക്കുമുറി യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു

DYFi വടക്കുമുറി യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു.നഗരസഭ ഡിവിഷൻ 6 കൗൺസിലർ സ.രമ്യാസുന്ദരൻ  ഉദ്‌ഘാടനം ചെയ്തു.SSLC+2 വിജയികളെ അനുമോദിച്ചു.
DYFi ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സ.എം.എം മഹേഷ്,SFI ജില്ലാ ജേ.സെക്രട്ടറി സ.അനന്തു എം.ആർ ,മേഖല സെക്രട്ടറി സ.ശരത്ത് സി ലോക്കൽ കമ്മിറ്റി അംഗം സ.എ.എസ് സുരേന്ദ്രൻഎന്നിവർ പങ്കെടുത്ത് സംസാരിച്ചു. സ.ജോമോൻ വി.ജെ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സ.ഗ്രീജിത്ത് വി സ്വാഗതവും,  സ.സൂരജ് എ.എസ് നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍