RSS,BJP, ദളിത് വിരുദ്ധ നിലപാടിനെതിരെ PKS സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ജൂലൈ മാസം മുതൽ ആഗസ്റ്റ് മാസം വരെയുള്ള ദിവസങ്ങളിൽ കുടുംബസംഗമങ്ങൾ നടത്താൻ തീരുമാനിച്ചതിൻ്റെ ഭാഗമായി PKS വള്ളത്തോൾ നഗർ ഏരിയാ കമ്മറ്റിക്കു കീഴിൽ 101 കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചു.
കുടുംബസംഗമങ്ങളിൽ സംസ്ഥാന കമ്മറ്റി അംഗം യു. ആർ. പ്രദീപ്, ജില്ലാ ജോ: സെക്രട്ടറി എൻ. കെ. പ്രമോദ്കുമാർ, PKS ഏരിയാ സെക്രട്ടറി എം. ആർ. രതിമോഹൻ, ഏരിയാ പ്രസിഡൻ്റ് ശശികല സുബ്രമണ്യൻ, ഏരിയാ ട്രഷറർ എ. ഇ. ഗോവിന്ദൻ, ഏരിയാ ഉപഭാരവാഹികളായ ടി. വി. ബേബീഷ്, പി.പി. സുനിത, ബി. കെ. തങ്കപ്പൻ, സുമിത്ര ഉണ്ണികൃഷ്ണൻ, സുജാത, ഏരിയാ കമ്മറ്റി അംഗങ്ങളായ കെ.ടി. വിജയൻ, പി.കെ. ഗോവിന്ദൻ, എ. എസ്. പ്രദീപ്, മധു, മണിക്കുട്ടൻ, ബാലകൃഷ്ണൻ, മിനി, സജ്ഞയ് കൃഷ്ണൻ, രമ്യ, മണികണoൻ, സത്യപാലൻ, ഷിജു മാഷ്, യശോദ മണി, പ്രിയ വിനയൻ, സുശീല തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. CPI(M) ഏരിയാ കമ്മറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ, ലോക്കൽ കമ്മറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, വിവിധ വർഗ്ഗ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ തുടങ്ങിയവർ കുടുംബ സംഗമത്തിൽ പങ്കു കൊണ്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍