മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി പ്രിൻസിപ്പാൾ ശ്രീമതി ശ്രേയസ് പതാക ഉയർത്തി.

മുണ്ടത്തിക്കോട് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്ക്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി പ്രിൻസിപ്പാൾ ശ്രേയസ് പതാക ഉയർത്തി. പി.ടി.എ. പ്രസിഡൻറ് കെ. ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻ  പ്രധാന അദ്ധ്യാപിക കെ. ഗിരിജ, എം. പി.ടി.എ പ്രസിഡണ്ട് പ്രീജ, ഹയർസെക്കൻഡറി സീനിയർ ടീച്ചർ എം. കെ. ബിന്ദു എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവരെ യോഗത്തിൽ അനുമോദിച്ചു. തുടർന്ന് കുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍