കോർപ്പറേഷൻ ഒല്ലൂക്കര ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ ബഡ്‌സ് ഡേ വാരാഘോഷത്തിന്റെ ഭാഗമായിഒരു മുകുളം ഫലവൃഷതൈ നടിൽ പദ്ധതിയുടെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ശ്യാമള മുരളീദരൻ നിർവഹിച്ചു.

കോർപ്പറേഷൻ ഒല്ലൂക്കര ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ ബഡ്‌സ് ഡേ വാരാഘോഷത്തിന്റെ ഭാഗമായിഒരു മുകുളം ഫലവൃഷതൈ നടിൽ പദ്ധതിയുടെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ശ്യാമള മുരളീദരൻ നിർവഹിച്ചു.കുടുംബശ്രീ സി ഡി എസ് വൺ ചെയർപേഴ്സൺ സത്യഭാമ വിജയൻ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ ശ്രീദേവി സുരേഷ്, കൺവീനർമാരായ ഷീന ഡേവിഡ്, രസ്ന രാമകൃഷ്ണൻ,രേവ തി, അധ്യാപിക ഗ്രീതു ഷൈജോ എന്നിവർ പ്രസംഗിച്ചു.

 ഉദ്യോഗസ്ഥർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍