മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ വിനായക പ്രീതിക്കും ലോക ക്ഷേമത്തിനുമായി നടത്തുന്ന അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും ആനയൂട്ടും ഓഗസ്റ്റ് 16 ബുധനാഴ്ച നടത്തും. തന്ത്രി അനൂപ് കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമിത്വം വഹിക്കും. അന്നേദിവസം പ്രസാദ ഊട്ടും ഉണ്ടായിരിക്കും. കോമരം വാസുദേവൻ, സമിതി സെക്രട്ടറി രാജു മാരാത്ത്. പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍