ഒന്നാംകല്ല് ഒലീവ് ഇന്റർനാഷണൽ സ്ക്കൂളിൽ സ്വാതന്ത്രദിനം വിപുലമായി ആഘോഷിച്ചു.

 ഒന്നാംകല്ല് ഒലീവ് ഇന്റർനാഷണൽ സ്ക്കൂളിൽ സ്വാതന്ത്രദിനം വിപുലമായി ആഘോഷിച്ചു. ചെയർമാൻ അബ്ദുൾ സത്താർ പതാക ഉയർത്തി.  പ്രിൻസിപ്പാൾ ഭാസുര അജിത് ആശംസകൾ അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാന ആലാപനം, പ്രസംഗ - ക്വിസ് മത്സരങ്ങൾ, പ്രച്ഛന്ന വേഷ മത്സരം എന്നിവയും അരങ്ങേറി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍