കോൺഗ്രസ് മെഡിക്കൽ കോളേജ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങണ്ടൂർ ലക്ഷംവീട് സാഫ്രൺ നഗറിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലേക്ക് വെയിംഗ് മെഷീൻ നൽകി.
അംഗൻവാടിയിലെ നിലവിലുണ്ടായിരുന്ന വെയിംഗ് മെഷീൻ കേടുപാട് സംഭവിച്ചത് മൂലം കുട്ടികളുടെ ഭാരം നോക്കുന്നതിനും മറ്റുമായി നാളുകളേറെയായി ബുദ്ധിമുട്ടിലായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് കെ. ആർ. കൃഷ്ണൻകുട്ടി, ബൂത്ത് പ്രസിഡന്റ് അനൂപ്. വി.പി, ഡിവിഷൻ പ്രസിഡന്റ് മനോജ് മേനോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വെയിംഗ് മെഷീൻ കൈമാറിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍