വടക്കാഞ്ചേരി: ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ പതിമൂന്നാമത് ദേവി ഭാഗവത നവാഹ യജ്ഞത്തോടനുബന്ധിച്ച് ആഗസ്റ്റ് 10ന് വൈകീട്ട് 5ന് കുമാരി പൂജ നടക്കും.2 വയസ്സു മുതൽ 10 വയസ്സു വരെയുള്ള പെൺകുട്ടികളെ ദേവിമാരായി സങ്കൽപ്പിച്ച് പൂജിക്കുന്ന ചടങ്ങാണ് കുമാരി പൂജ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍