ക 77-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മഹാത്മ സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ കരുമത്ര മഹാത്മ സ്ക്വയറിൽ സംഘം പ്രസിഡണ്ട് സന്തോഷ് എറക്കാട്ട് ദേശീയ പതാക ഉയർത്തി മധുരം വിതരണവും തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിന ആഘോഷം കുട്ടൻ മച്ചാട് ഉദ്ഘാടനം ചെയ്തു രാജ്യം എഴുപത്തി ഏഴാം സ്വതന്ത്ര്യം നേടിയത് ആഘോഷിക്കുബോൾ രാജ്യത്ത് നടക്കുന്ന വർഗീയ കലാപങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന ഭരണകർത്താക്കളുടെകൈയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ വരന്ന സ്വതന്ത്ര്യ ദിനത്തിലെങ്കിലും നമ്മുക്ക് സാധിക്കട്ടെ എന്ന് കുട്ടൻ മച്ചാട് പറഞ്ഞു ഭാരവാഹികളായ ജസ്റ്റിൻ പാണെങ്ങാടൻ, വിനോദ് മാടവന, എൻ എം വിനീഷ്. ജയിംസ് കുണ്ടുകളും, എ എ ബഷീർ . പി ടി ഔസേഫ് തുടങ്ങിയവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍