ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ സ്വതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. കെ.എസ്.എൻ സ്മാരക മന്ദിരത്തിൽ പ്രസിഡന്റ് പി.ജി ജയദീപ് പതാക ഉയർത്തി.നേതാക്കളായ എസ് എ എ അസാദ്, സിന്ദു സുബ്രഹ്മണ്യൻ, വറീത് ചിറ്റിലപ്പിള്ളി, വർഗ്ഗീസ് വാകയിൽ, ജയൻ മംഗലം, പി.എസ്.റഫീക്ക്, റിക്ഷിപൽപ്പു, ജോണി ചിറ്റിലപ്പിള്ളി, വി.എം.കുരിയാക്കോസ്, കെകെഅബുബക്കർ,പി.എസ്.രാധാകൃഷ്ണൻ, സി.ആർ.രാധാകൃഷ്ണൻ, എം ജെ അഗസ്റ്റ്യൻ, സണ്ണിമാരിയിൽ, അഷറഫ് കരുമത്ര തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍