കേര കേരളം സമൃദ്ധ കേരളം പദ്ധതി പ്രകാരം അത്യുൽപാദന ശേഷിയുള്ള ഹൈബ്രിഡ് തെങ്ങിൻ തൈകൾ (T x D) വടക്കാഞ്ചേരി കൃഷിഭവനിൽ വില്പനയ്ക്ക് എത്തിച്ചേർന്നിട്ടുണ്ട്. ആവശ്യമായ കർഷകർ അപേക്ഷ ഫോം, 2023-24 ലെ നികുതി രസീത് എന്നിവ സഹിതം വടക്കാഞ്ചേരി കൃഷിഭവനിൽ എത്തേണ്ടതാണ്. കൃഷി ഓഫീസർ വടക്കാഞ്ചേരി കൃഷിഭവൻ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍