പട്ടികജാതി ക്ഷേമ സമിതി(PKS ) വടക്കാഞ്ചേരി ഏരിയ കൺവെൻഷൻ CPI(M) വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫീസ് ഹാളിൽ സംഘടിപ്പിച്ചു. കൺവെൻഷൻ PKS സംസ്ഥാന കമ്മറ്റി അംഗം പി. എ. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. PKS ഏരിയ പ്രസിഡന്റ് പി. എ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
PKS ജില്ലാ ജോ. സെക്രട്ടറി എൻ. കെ. പ്രമോദ് കുമാർ, PKS ജില്ലാ കമ്മറ്റി അംഗവും CPI(M) ഏരിയ സെക്രട്ടറിയുമായ Dr. കെ. ഡി. ബാഹുലേയൻ മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗം രമണി രാജൻ, വേലായുധൻ മാസ്റ്റർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. PKS ഏരിയ ജോ. സെക്രട്ടറി എ. കെ. കണ്ണൻ സ്വാഗതം പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍