തൃശൂർ കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിൽ നടന്ന സ്വാതന്ത്ര ദിനാഘോഷം ഡെപ്യൂട്ടി മേയർ എം.എൽ. റോസി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ചെയർപേഴ്സൺ സത്യഭാമ വിജയൻ, കുടുംബശ്രീ എം. വി. കൺവീനർ ഷീന ഡേവിസ്, സി.ഡി.എസ്. മെമ്പർ ദീപ, ബഡ്സ് സ്ക്കൂൾ അധ്യാപിക ഗ്രീതു ഷൈജോ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ജനപ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍