വടക്കാഞ്ചേരി: മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.ഐക്യദാർഢ്യ സദസ്സിൽ ബ്ലോക്ക് പ്രസിഡൻ്റ് പി.ജി.ജയദീപ് അധ്യക്ഷനായി.ഡി.സി.സി.സെക്രട്ടറി എൻ.ആർ.സതീശൻ, യു ഡി എഫ് ചെയർമാൻ എൻ.എ.സാബു, കോൺഗ്രസ് നേതാക്കളായ എൻ.ആർ.രാധാകൃഷ്ണൻ, സിന്ധു സുബ്രഹ്മണ്യൻ, സി.എ.ശങ്കരൻകുട്ടി, അഡ്വ.ടി.എസ്.മായാദാസ്, ജയൻ മംഗലം, എൽദോ തോമസ്, അഡ്വ.സി വിജയൻ, ജയ്സൺ മാത്യു ,പി .എസ്.രാധാകൃഷ്ണൻ, ജോണി ചിറ്റിലപ്പിള്ളി, പി.വി.ഹസനാർ, എം.ജെ. അഗസ്റ്റിൻ, വറീത് ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു. നൈറ്റ് മാർച്ചിന് സണ്ണി മാരിയിൽ, ഒ.ശ്രീകൃഷ്ണൻ, പി.എസ്.റഫീക്ക്, എൻ.ഗോപാലകൃഷ്ണൻ, എം.എച്ച്.ഷാനവാസ്, അഷ്റഫ് കരുമത്ര ,ജോസഫ് തൈക്കാട്ടിൽ ,ജോസ് മണി പുതുരുത്തി ,ജനാർദ്ദനൻ പെരിങ്ങണ്ടൂർ, ഫ്രാൻസീസ് മുളംകുന്നത്ത്കാവ്, ജയ്മോൻ കുമരനെല്ലൂർ, സുലൈമാൻ കുമരനെല്ലൂർ, കെ.കെ.അബൂബക്കർ ,ടി.ബി.സന്തോഷ്കുമാർ, എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍