ടൗൺ മസ്ജിദിൽ നടന്ന സ്വാതന്ത്ര ദിനാഘോഷം പ്രസിഡൻറ് മുഹമ്മദ് കുട്ടി ഹാജി ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു സ്വാതന്ത്രദിന സന്ദേശം നൽകി. മസ്ജിദ് ഇമാം സിദ്ദീഖ് മൗലവി പ്രാർത്ഥന നടത്തി സെക്രട്ടറി മുഹമ്മദ്ഷെരീഫ്, അബ്ദുസലീം അനീഷ് കുട്ടി, അൻസാബ് , മദ്രസ ലീഡർമാരായ മുഹമ്മദ് നാസിം അഹമ്മദ് റാസിൽ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍