വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിന്റെ സ്വാതന്ത്ര്യ ദിനാഘോഷം ലയൺസ് ക്ലബ്ബ് അങ്കണത്തിൽ നടന്നു,രാവിലെ 8 മണിക്ക് പ്രസിഡണ്ട് എൻ.എ. നസീർ പതാക ഉയർത്തി. റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനായ പി.സി ഫ്രാൻസിസിനെ ചടങ്ങിൽ വെച്ച് ആദരിച്ചു.
ലിയോ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ദേശഭക്തി നൃത്തവും നടന്നു, ചടങ്ങിന് ലയൺസ് നേതാക്കളായ ഡോ. കെ. എ. ശ്രീനിവാസൻ, വിൽസൺ കുന്നംപിള്ളി, സി.എ. ശങ്കരൻകുട്ടി, ഉണ്ണി വടക്കാഞ്ചേരി, പി. എൻ. ഗോകുലൻ, ഡോ. പി. ആർ. നാരായണൻ, പ്രിൻസ് തോമസ്സ്, ടോബി ജോൺ, ഐസക് ജോൺ, യു. കരുണാകരൻ, എ.പി. ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍