വടക്കാഞ്ചേരി ക്ലേലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. സ്കൗട്ട്, ഗൈഡ്സ്, ജെ.ആർ.സി. സംഘടനയിലെ കുട്ടികൾ സ്വാതന്ത്ര്യദിന കലാപരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ വിമല സ്വാതന്ത്ര്യദിന സന്ദേശം നൽകി.
വീഡിയോ ദൃശ്യങ്ങളിലൂടെ..👇
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍