വടക്കാഞ്ചേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 16 കർക്കിടകം 31 ബുധനാഴ്ച ബ്രഹ്മശ്രീ ആവണപ്പറമ്പ് പ്രദീപൻ നമ്പൂതിരിയുടെയും ക്ഷേത്ര മേൽശാന്തി പി. ദുർഗ്ഗാദാസിന്റെയും മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഭഗവത്സേവ, വിശേഷാൽ പൂജകൾ എന്നിവ നടക്കും പൂജയ്ക്ക് ആവശ്യമായ അവിൽ, മലർ, ശർക്കര, നെയ്യ്, എള്ള്, അരി എന്നീ വസ്തുക്കൾ ഭക്തർക്ക് ക്ഷേത്രത്തിൽ യഥാവിധി സമർപ്പിക്കാവുന്നതാണെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍