ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം.മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം

5.84 ലക്ഷം കാർഡ് ഉടമകൾക്ക് ​ഗുണം ചെയ്യും. മുൻ വർഷങ്ങളിൽ എല്ലാ വിഭാ​ഗക്കാർക്കും സൗജന്യ കിറ്റ് നൽകിയിരുന്നു. അനാഥാലയങ്ങൾക്കും അ​ഗതി മന്ദിരങ്ങൾക്കും കിറ്റ് നല്കും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാർഡുടമകൾക്കു മാത്രമായി പരിമിതപ്പെടുത്തിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍