ക്ഷേത്രം മതേതര സ്ഥാപനമല്ല ... സി പി എം ക്ഷേത്രം വിട്ട് പോകുക ... ക്ഷേത്രഭരണം വിശ്വാസികൾക്ക് ... വിശ്വാസ സംരക്ഷണത്തിനായ് ... എന്ന മുദ്രാവാക്യവുമായി സി പി എമ്മിന്റെയും, ഇടതുപക്ഷ സർക്കാരിന്റെയും ക്ഷേത്ര വിരുദ്ധ നിലപാടിനെതിരെ വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ആസ്ഥാനത്തിലേക്ക് ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്ത് 9 പകൽ 9. 30 ന് ക്ഷേത്ര രക്ഷാ മാർച്ച് സംഘടിപ്പിക്കുന്നു. മാർച്ച് വടക്കുംനാഥന്റെ കിഴക്കെ നടയിൽ നിന്നാരംഭിക്കുന്നു. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. വിജിതമ്പി ഉത്ഘാടനം ചെയ്യുമെന്ന് വിശ്വഹിന്ദു പരിഷത്ത് വക്താക്കൾ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍