തലപ്പിള്ളി എൻ.എസ്.എസ്.താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ രാമായണ മാസാചരണ ത്തോടനുബന്ധിച്ച് സമ്പൂർണ്ണ രാമായണ പാരായണം നടന്നു. NSS ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.പി.ഹൃഷികേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി എസ്.ശ്രീകുമാർ, വൈസ്പ്രസിഡന്റ് കെ.രവീന്ദ്രൻ, താലൂക്ക് യൂണിയൻ ഭരണസമിതി അംഗങ്ങൾ, വിവിധ കരയോഗങ്ങളിൽ നിന്നെത്തിയ കരയോഗ, വനിതാസമാജ ഭാരവാഹികൾ, എൻ.എസ്.എസ്.ഇൻസ്പെക്ടർ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍