മുള്ളൂർക്കര എസ്. എൻ. നഗറിൽ താമസിക്കുന്ന പരേതനായ കല്ലിപ്പറമ്പിൽ ഗോപാലൻ (ഉണ്ണി) ഭാര്യ സതി ഗോപാലൻ 68 വയസ്സ് (റിട്ടയേർഡ് റെയിൽവേ) ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ വെച്ച് നിര്യാതയായി.
മക്കൾ: സരിത സുധീർ, സനോജ് (റെയിൽവെ ) മരുമക്കൾ: ഗ്രീഷ്മ സനോജ് (കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ), സുധീർ
സഹോദരങ്ങൾ: സുഭാഷ് പുഴക്കൽ, രവി പുഴക്കൽ, കുമാരി പത്മനാഭൻ (Rtd റെയിൽവെ), സുജാത ജനാർദ്ദനൻ.
സംസ്ക്കാരം കാലത്ത് 11 മണിക്ക് പുതുശ്ശേരി ശാന്തി തീരത്ത് വെച്ച് നടന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍