വടക്കാഞ്ചേരി : പുന്നംപറമ്പ് ആലപ്പാട്ട് വീട്ടിൽ ജെയ്ക്കബ്ബിൻ്റെ ഭാര്യ വത്സ (70) അന്തരിച്ചു.
മക്കൾ: റോബിൻ, റോജസ്, റോണസ്.
മരുമക്കൾ: ലീമ, ലിനി, റിനി. സംസ്ക്കാരം 13.08.2023 ഞായർ ഉച്ചതിരിഞ്ഞ് 3 മണിക്ക് മച്ചാട് സെന്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ വെച്ച് നടത്തുന്നതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍