കുമരനെല്ലൂർ തെഞ്ചേരി Late നാരായണൻ ഭാര്യ പാറുകുട്ടി ( 95 വയസ്സ് ) അന്തരിച്ചു

കുമരനെല്ലൂർ തെഞ്ചേരി  Late നാരായണൻ ഭാര്യ പാറുകുട്ടി  ( 95 വയസ്സ് ) അന്തരിച്ചു. സംസ്ക്കാരം നാളെ (15.08.2023) രാവിലെ 10 മണിക്ക് ചെറുതുരുത്തി പുണ്യ തീരത്ത് വച്ച് നടത്തുന്നു.
മക്കൾ : അരവിന്ദാക്ഷൻ, രാജൻ, ശ്യാമള, സുഷമ, അശോകൻ, ലളിത, പത്മിനി
മരുമക്കൾ: കോമളം, വൽസല, രാധാകൃഷ്ണൻ, രാജൻ, പ്രമീള, സുന്ദരൻ, ഷൺമുഖൻ

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍