പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ സബ്സിഡി തുടരും.77ലക്ഷം ഉപഭോക്താക്കൾക്ക് ആശ്വാസം, നിരക്ക് ഇളവ് തുടരും. ഇതിനായി സർക്കാർ പ്രതിവർഷം 403 കോടി രൂപ കെഎസ്ഇബിക്ക് നൽകണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍